പി. ജയചന്ദ്രനോട് സംഗീതലോകത്തിന്റെ ആദരാഞ്ജലി

മാതൃഭൂമിയുടെ ആഭിമുഖ്യത്തിൽ,
സംഗീതലോകം ഭാവഗായകൻ പി. ജയചന്ദ്രനോടുള്ള ആദരാഞ്ജലിയായി സംഘടിപ്പിക്കുന്ന ‘ജയഭാവചന്ദ്രിക’ മേയ് 3ന് പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബ്ബിൽ. വിവിധ ഭാഷകളിലായി 16000-ത്തിലധികം പാട്ടുകൾ പാടിയ ജയചന്ദ്രനെ അനുസ്മരിക്കാൻ സംഗീതജ്ഞരും ഗായകരും അന്ന് ഒത്തുചേരും. വൈകീട്ട് ആറുമുതൽ ഒൻപതുവരെയാണ് പരിപാടി. പ്രമുഖ സംഗീതജ്ഞരും ഗായകരും പങ്കെടുക്കുന്ന ഈ സംഗീതസന്ധ്യയിൽ പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യണം.

Register Now

വിശിഷ്ടാതിഥികൾ

ഔസേപ്പച്ചൻ - സംഗീതസംവിധായകൻ

ജയരാജ് വാര്യർ - ചലച്ചിത്രതാരം

പി. ഉണ്ണിക്കൃഷ്ണൻ - ഗായകൻ

ഡോ. ബിനീത രഞ്ചിത് - ഗായിക

പ്രശോഭ് - ഗായകൻ

ചിത്ര അരുൺ - ഗായിക

  • കെ.പി. ബാലമുരളി - ഗായകൻ
  • അനിൽകുമാർ - ഗായകൻ
  • സൂര്യ - ഗായകൻ
  • വൃന്ദ മേനോൻ - ഗായിക

പ്രധാന പരിപാടികൾ

  • പി. ജയചന്ദ്രനോടുള്ള അനുസ്മരണപ്രഭാഷണം
  • അവിസ്മരണീയമായ ഗാനങ്ങളുടെ ലൈവ് അവതരണം
  • സംഗീതജ്ഞന്മാരുടെയും കലാകാരൻമാരുടെയും അനുഭവങ്ങൾ പങ്കുവെക്കൽ

Sponsors